ഇതൊരു ക്രൂരത തന്നെ കൊടും ക്രൂരത !ശയനസുഖത്തിനോടുവിൽ സംഭവിക്കുന്ന ഇത്തരം Traducción - ഇതൊരു ക്രൂരത തന്നെ കൊടും ക്രൂരത !ശയനസുഖത്തിനോടുവിൽ സംഭവിക്കുന്ന ഇത്തരം español cómo decir

ഇതൊരു ക്രൂരത തന്നെ കൊടും ക്രൂരത !ശയ

ഇതൊരു ക്രൂരത തന്നെ കൊടും ക്രൂരത !
ശയനസുഖത്തിനോടുവിൽ സംഭവിക്കുന്ന ഇത്തരം പ്രകൃതിദത്തമായ സത്യങ്ങളെ പ്രാകൃതമായി ഉന്മൂലനം ചെയ്യുന്ന ഇതു പോലുള്ള കൃത്യങ്ങൾ ചെയ്യുന്നവർ അമ്മയോ ? അച്ഛനോ? ആ സ്ത്രീയെ അമ്മയെന്ന് എങ്ങനെ അഭിസംബോധന ചെയ്യും? കാരണക്കാരനായ ആ പിതാവ് എത്ര ക്രൂരനായിരിക്കും?
ഗർഭത്തിൽ ഊറിയ ബീജം ആണോ പെണ്ണോ ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യാനിയോ എന്തുമായി കൊള്ളട്ടെ വേണ്ടായെങ്കിൽ ജീവിക്കുവാനുള്ള ആ കുരുന്നുൻറെ അവകാശം സാധിച്ചു കൊടുക്കുവാൻ പര്യാപ്തമായ അനേകായിരം സംഘടനകൾ സർക്കാർ താലത്തിലും അല്ലാതേയും ഇവിടെ നിർല്ലോഭം പ്രവർത്തിക്കുന്നു.......ആത്മാഭിമാനം വെടിഞ്ഞ് ഒരു വാക്ക് ഇതിനു കാരണക്കാരായവർ അവരോടു പറഞ്ഞിരുന്നുവെങ്കിൽ ഒരു പക്ഷെ നാളെകളിൽ ഉന്നതങ്ങളിൽ എവിവടെയെങ്കിലും എത്തപ്പെടുമായിരുന്ന ആ ചോരകുഞ്ഞ് ശ്വാനവായിലെ ജഡമായല്ലാതെ തന്നെ ലോകത്തിനു കാണാമായിരുന്നേനെ.
എവിടെ നിയമങ്ങൾ ? കസേരകളിൽ കണ്ണും നട്ടിരിക്കുന്ന ഭരണവർഗ്ഗങ്ങൾ എവിടെ? പുരസ്കാരങ്ങൾ വാങ്ങിച്ചും തിരിച്ചു നൽകിയും വാർത്തകൾക്ക് പിറകേ നെട്ടോട്ടമോടുന്ന സാഹിത്യ ശിഖണ്ടികൾ എവിടെ? നീതിയും ന്യായവും കച്ചേരികളും എവിടെ? കണ്‍കെട്ടി ത്രാസേന്തിയ നിയമങ്ങൾക്കും അന്തതയോ?
ഇതൊരു സംസ്കാരത്തിനും സംസ്കൃതിക്കും അപമാനം തന്നെ. മൂല്ല്യച്ചുതിയിൽ ഞെരുങ്ങുന്ന മനുഷ്യമുല്ല്യങ്ങൾക്ക് അന്തിമ ചിതയോരുക്കുന്ന മനുഷ്യത്വം മരവിപ്പിക്കുന്ന ഇത്തരം കാഴ്ചകൾക്ക് അന്ത്യം അനിവാര്യം.......ആയത് എന്നിലും നിന്നിലും നിന്നല്ല മറിച്ച് നമ്മിൽ നിന്നു തന്നെ തുടങ്ങേണ്ടിയിരിക്കുന്നു. ഇതൊരു ഭരണവർഗ്ഗത്തിന്റെ ഉത്തരവാദിത്വം മാത്രമല്ല മറിച്ച് ഇത്തരം സാമൂഹ്യ വിപത്താകുന്ന വിഷയങ്ങൾ ജാതി മത രാഷ്ട്രീയങ്ങൾ മറന്ന് ഒറ്റകെട്ടായി നാം ഏറ്റെടുക്കേണ്ടിയിരിക്കുന്ന കാലമാണ് അതിക്രമിചിരിക്കുന്നതെന്ന സന്ദേശമാണ് ഈ ദയനീയ ചിത്രം നമ്മെ വീണ്ടും ഓർമപ്പെടുതുന്നതും .
കടപ്പാട് : രാകേഷ് (ആജ് തക് )
0/5000
De: -
Para: -
Resultados (español) 1: [Dupdo]
Copiado!
ഇതൊരു ക്രൂരത തന്നെ കൊടും ക്രൂരത !ശയനസുഖത്തിനോടുവിൽ സംഭവിക്കുന്ന ഇത്തരം പ്രകൃതിദത്തമായ സത്യങ്ങളെ പ്രാകൃതമായി ഉന്മൂലനം ചെയ്യുന്ന ഇതു പോലുള്ള കൃത്യങ്ങൾ ചെയ്യുന്നവർ അമ്മയോ ? അച്ഛനോ? ആ സ്ത്രീയെ അമ്മയെന്ന് എങ്ങനെ അഭിസംബോധന ചെയ്യും? കാരണക്കാരനായ ആ പിതാവ് എത്ര ക്രൂരനായിരിക്കും?ഗർഭത്തിൽ ഊറിയ ബീജം ആണോ പെണ്ണോ ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യാനിയോ എന്തുമായി കൊള്ളട്ടെ വേണ്ടായെങ്കിൽ ജീവിക്കുവാനുള്ള ആ കുരുന്നുൻറെ അവകാശം സാധിച്ചു കൊടുക്കുവാൻ പര്യാപ്തമായ അനേകായിരം സംഘടനകൾ സർക്കാർ താലത്തിലും അല്ലാതേയും ഇവിടെ നിർല്ലോഭം പ്രവർത്തിക്കുന്നു.......ആത്മാഭിമാനം വെടിഞ്ഞ് ഒരു വാക്ക് ഇതിനു കാരണക്കാരായവർ അവരോടു പറഞ്ഞിരുന്നുവെങ്കിൽ ഒരു പക്ഷെ നാളെകളിൽ ഉന്നതങ്ങളിൽ എവിവടെയെങ്കിലും എത്തപ്പെടുമായിരുന്ന ആ ചോരകുഞ്ഞ് ശ്വാനവായിലെ ജഡമായല്ലാതെ തന്നെ ലോകത്തിനു കാണാമായിരുന്നേനെ.എവിടെ നിയമങ്ങൾ ? കസേരകളിൽ കണ്ണും നട്ടിരിക്കുന്ന ഭരണവർഗ്ഗങ്ങൾ എവിടെ? പുരസ്കാരങ്ങൾ വാങ്ങിച്ചും തിരിച്ചു നൽകിയും വാർത്തകൾക്ക് പിറകേ നെട്ടോട്ടമോടുന്ന സാഹിത്യ ശിഖണ്ടികൾ എവിടെ? നീതിയും ന്യായവും കച്ചേരികളും എവിടെ? കണ്‍കെട്ടി ത്രാസേന്തിയ നിയമങ്ങൾക്കും അന്തതയോ?ഇതൊരു സംസ്കാരത്തിനും സംസ്കൃതിക്കും അപമാനം തന്നെ. മൂല്ല്യച്ചുതിയിൽ ഞെരുങ്ങുന്ന മനുഷ്യമുല്ല്യങ്ങൾക്ക് അന്തിമ ചിതയോരുക്കുന്ന മനുഷ്യത്വം മരവിപ്പിക്കുന്ന ഇത്തരം കാഴ്ചകൾക്ക് അന്ത്യം അനിവാര്യം.......ആയത് എന്നിലും നിന്നിലും നിന്നല്ല മറിച്ച് നമ്മിൽ നിന്നു തന്നെ തുടങ്ങേണ്ടിയിരിക്കുന്നു. ഇതൊരു ഭരണവർഗ്ഗത്തിന്റെ ഉത്തരവാദിത്വം മാത്രമല്ല മറിച്ച് ഇത്തരം സാമൂഹ്യ വിപത്താകുന്ന വിഷയങ്ങൾ ജാതി മത രാഷ്ട്രീയങ്ങൾ മറന്ന് ഒറ്റകെട്ടായി നാം ഏറ്റെടുക്കേണ്ടിയിരിക്കുന്ന കാലമാണ് അതിക്രമിചിരിക്കുന്നതെന്ന സന്ദേശമാണ് ഈ ദയനീയ ചിത്രം നമ്മെ വീണ്ടും ഓർമപ്പെടുതുന്നതും .കടപ്പാട് : രാകേഷ് (ആജ് തക് )
Está traduciendo, por favor espere..
Resultados (español) 2:[Dupdo]
Copiado!
Esta es una gran crueldad es crueldad!
ശയനസുഖത്തിനോടുവിൽ la ocurrencia de delitos, como una madre, y con ello se eliminará la más cruel de las verdades naturales? ¿En serio? ¿Cómo hacer frente a la mujer, y una madre? ¿Qué parte de la culpa por el? Padre ക്രൂരനായിരിക്കും
Womb, musulmanes, hindúes y cristianos, ഊറിയ semen, hombre o mujer, lo que le daría derecho a comprar un വേണ്ടായെങ്കിൽ vivir en la കുരുന്നുൻറെ suficiente para miles de organizaciones, el gobierno താലത്തിലും അല്ലാതേയും aquí en aras de la autoestima നിർല്ലോഭം trabajar ....... una palabra de esto, pero la rutina con ellos de una പറഞ്ഞിരുന്നുവെങ്കിൽ കാരണക്കാരായവർ എവിവടെയെങ്കിലും എത്തപ്പെടുമായിരുന്ന las alturas de la ചോരകുഞ്ഞ് ശ്വാനവായിലെ ജഡമായല്ലാതെ കാണാമായിരുന്നേനെ el mundo.
¿Dónde están las reglas? Dónde ഭരണവർഗ്ഗങ്ങൾ plantado por los ojos y las sillas? ¿Dónde está el ശിഖണ്ടികൾ literaria നെട്ടോട്ടമോടുന്ന conocer las noticias y retribuir a los premios a la compró? ¿Dónde está la justicia de los conciertos? Tirutotanar കൺകെട്ടി ത്രാസേന്തിയ leyes?
Esta es una cultura de la vergüenza, സംസ്കൃതിക്കും sí. ചിതയോരുക്കുന്ന paralizando la humanidad con la മൂല്ല്യച്ചുതിയിൽ Estrecho última മനുഷ്യമുല്ല്യങ്ങൾക്ക് final de un procedimiento de este tipo no es en ti, en mí, pero tendría que ser el principio rector para las vistas ....... de nosotros. Esto no es sólo la responsabilidad, pero ഭരണവർഗ്ഗത്തിന്റെ ഏറ്റെടുക്കേണ്ടിയിരിക്കുന്ന temporada അതിക്രമിചിരിക്കുന്നതെന്ന mensaje otra vez nos ഓർമപ്പെടുതുന്നതും una foto de esta pobre nación temas como las políticas sociales y religiosas de ഒറ്റകെട്ടായി a pesar de la aflicción.
Crédito: Rakesh (Aaj Tak)
Está traduciendo, por favor espere..
Resultados (español) 3:[Dupdo]
Copiado!
ഇ ത ൊ ര ു ക. ് ര ൂ ര ത ത. ന ് ന െ ക. ൊ ട ു ം ക. ് ര ൂ ര ത!
ശ യ ന സ ു ഖ ത ് ത ി ന ോ ട ു വ ി ൽ സ. ം ഭ വ ി ക ് ക ു ന ് ന. ഇ ത ് ത ര ം പ. ് ര ക ൃ ത ി ദ ത ്ത മ ാ യ സ. ത ് യ ങ ് ങ ള െ പ. ് ര ാ ക ൃ ത മ ാ യ ി ഉ. ന ് മ ൂ ല ന ം ച. െ യ ് യ ു ന ് ന.¿ഇ ത ു പ. ോ ല ു ള ് ള ക. ൃ ത ് യ ങ ് ങ ൾ ച. െ യ ് യ ു ന ് ന വ ർ അ. മ ് മ യ ോ? അ ച ് ഛ ന ോ?ആ സ. ് ത ് ര ീ യ െ അ. മ ് മ യ െ ന ് ന ് എ. ങ ് ങ ന െ അ. ഭ ി സ ം ബ ോ ധ ന ച. െ യ ് യ ു ം? ക ാ ര ണ ക ് ക ാ ര ന ാ യ ആ. ി പ. ത ാ വ ് എ. ത ് ര ക. ് ര ൂ രന ാ യ ി ര ി ക ് ക ു ം?
.ഗ ർ ഭ ത ് ത ി ൽ ഊ. റ ി യ ബ. ീ ജ ം ആ. ണ ോ പ. െ ണ ് ണ ോ ഹ. ി ന ് ദ ു വ ോ മ. ു സ ് ല ീ മ ോ ക. ് ര ി സ ് ത ് യ ാ ന ി യ ോ എ. ന ് ത ു മ ാ യ ി ക. ൊ ള ് ള ട് ട െ വ. േ ണ ് ട ാ യ െ ങ ് ക ി ൽ ജ. ീ വ ി ക ് ക ു വ ാ ന ു ള ് ള ആ. ക. ു ര ു ന ് ന ു ൻ റ െ.അ വ ക ാ ശ ം സ. ാ ധ ി ച ് ച ു ക. ൊ ട ു ക ് ക ു വ ാ ൻ പ. ര ് യ ാ പ ് ത മ ാ യ അ. ന േ ക ാ യ ി ര ം സ. ം ഘ ട ന ക ൾ ർ ക ് ക ാ സ. ർ ത. ാ ല ത ് ത ി ല ു ം.ഇ വ ി ട െ ന. ി ർ ല ് ല ോ ഭ ം പ. ് ര വ ർ ത ് ത ി ക ് ക ു ന ് ന ു....ആ ത ് മ ാ ഭ ി മ ാ ന ം വ. െ ട ി ഞ ് ഞ ് ഒ. ര ു വ. ാ ക ് ക ് ഇ. ത ി ന ു ക. ാ ര ണ ക ് ക ാ ര ാ യ വ ർ അ. വ ര ോ ട ു റ ഞ ് ഞ പ. ി ര ു ന ് ന ു വ െ ങ ് ക ി ൽ ഒ. ര ു പ. ക ് ഷ െ ന. ാ ള െ ക ള ി ൽ ഉ. ന ് ന ത ങ ് ങ ള ി ൽ എ. വ ി വ ട െ യ െ ങ ് ക ി ല ു ം.എ ത ് ത പ ് പ െ ട ു മ ാ യ ി ര ു ന ് ന ആ. ച. ോ ര ക ു ഞ ് ഞ ് ശ. ് വ ാ ന വ ാ യ ി ല െ ജ. ഡ മ ാ യ ല ് ല ാ ത െ ത. ന ് ന െ ോ ല. ക ത ് ത ി ന ു.
എ വ ി ട െ ന. ി യ മ ങ ് ങ ൾ? ക സ േ ര ക ള ി ൽ ക. ണ ് ണ ു ം ന. ട ് ട ി ര ി ക ് ക ു ന ് ന ഭ. ര ണ വ ർ ഗ ് ഗ ങ ് ങ ൾ വ ി ട എ. െ? പ ു ര സ ് ക ാ ര ങ ് ങ ൾ വ. ാ ങ് ങ ി ച ് ച ു ം ത. ി ര ി ച ് ച ു ന. ൽ ക ി യ ു ം വ. ാ ർ ത ് ത ക ൾ ക ് ക ്.¿പ ി റ ക േ ന. െ ട ് ട ോ ട ് ട മ ോ ട ു ന ് ന സ. ാ ഹ ി ത ് യ ശ. ി ഖ ണ ് ട ി ക ൾ എ. വ ി ട െ? ന ീ ത ി യ ു ം ന. ് യ ാ യ വ ു ം. ക ച ് ച േ ര ി ക ള ു ം എ. വ ി ടെ?
Está traduciendo, por favor espere..
 
Otros idiomas
El soporte de la herramienta de traducción: Chino tradicional, Detectar idioma, Indonesio, Klingon, afrikáans, albanés, alemán, amhárico, armenio, azerí, bengalí, bielorruso, birmano, bosnio, búlgaro, camboyano, canarés, catalán, cebuano, checo, chichewa, chino, cingalés, coreano, corso, criollo haitiano, croata, danés, eslovaco, esloveno, español, esperanto, estonio, euskera, finlandés, francés, frisio, gallego, galés, gaélico escocés, georgiano, griego, gujarati, hausa, hawaiano, hebreo, hindi, hmong, húngaro, igbo, inglés, irlandés, islandés, italiano, japonés, javanés, kazajo, kinyarwanda, kirguís, kurdo, lao, latín, letón, lituano, luxemburgués, macedonio, malayalam, malayo, malgache, maltés, maorí, maratí, mongol, neerlandés, nepalí, noruego, oriya, panyabí, pastún, persa, polaco, portugués, rumano, ruso, samoano, serbio, sesoto, shona, sindhi, somalí, suajili, sueco, sundanés, tagalo, tailandés, tamil, tayiko, telugu, turco, turkmeno, tártaro, ucraniano, uigur, urdu, uzbeco, vietnamita, xhosa, yidis, yoruba, zulú, árabe, traducción de idiomas.

Copyright ©2025 I Love Translation. All reserved.

E-mail: